NRC 1st Meeting

മതരഹിതരുടെ സംഘടനയായ Non Religious Citizens ൻ്റേ ഓഫ്‌ലൈൻ ആയുള്ള പ്രഥമ ഔദ്യോഗിക കൂടിക്കാഴ്ച നടന്നു.വിവിധ ജില്ലാ പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യ മാധ്യമവും വിവര സാങ്കേതിക വിദ്യയും നൽകുന്ന സൗകര്യങ്ങൾ ആണ് അസംഭവ്യം എന്ന് കരുതിയ ഇത്തരത്തിൽ ഉള്ള കൂട്ടായ്മകൾ എളുപ്പമാക്കി തീർക്കുന്നത്. വരും നാളുകൾ ശോഭനം ആയിരിക്കണം എന്ന ഉറച്ച സാമൂഹ്യ ബോധത്തിൽ അടിസ്ഥാനപ്പെടുത്തി മാത്രം, ഒരു പരലോക ചിന്തയും ഇല്ലാതെ ഒരു കൂട്ടം ആളുകൾ ഇങ്ങനെ ഒത്തുകൂടി എങ്കിൽ, സുഹൃത്തുക്കളെ, നിങ്ങൾക്ക് ആശ്വസിക്കാം, മനുഷ്വതം മരിച്ചിട്ടില്ല.

Arif Hussain Theruvath
President
Non-Religious Citizens, India