NON RELIGIOUS CITIZENS

NRC

A Scientific Secularist Humanist Society

Non-religious people can be called atheists or agnostics, but to describe things, activities, or attitudes that have nothing to do with religion, you can use the word secular. If there’s no religion involved, then you’re in “the secular world” — as people sometimes call everything that exists outside of religion.

NRC ഉദ്ദേശ ലക്ഷ്യങ്ങൾ

01

മതം ജാതി ഇല്ലാത്തവരുടെയും മതം വിട്ടവരുടെയും മാനുഷിക അവകാശങ്ങൾ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക.

02

പൊതു സമൂഹത്തിന്റെ ഉന്നമനത്തിനായി താഴെ പറയുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുക.
  1. ശാസ്ത്രീയ മനോവൃത്തി പരിപോഷിപ്പിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകളായ വെബ്സൈറ്റ്, സോഷ്യൽ മീഡിയ ക്യാമ്പയിൻ, മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിക്കുക.
  2. നോൺ റിലീജിയസ് എന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സർക്കാരിനെയും കോടതികളെയും സമീപിക്കുക.
  3. ആശുപത്രി, ശാസ്ത്രീയ വിദ്യാലയങ്ങൾ തുടങ്ങിയവ ആരംഭിക്കുക.

03

മത, ജാതി, വർഗ, വർണ്ണ, ലിംഗ വ്യത്യാസം ഇല്ലാതെ സമൂഹത്തിലെ ശാസ്ത്രീയ മനോവൃത്തിയോടു കൂടിയ പ്രവർത്തനങ്ങളിൽ പങ്കാളി ആവുക.

04

മിശ്ര വിവാഹിതർ, മത രാഷ്ട്രീയ തീവ്രത കാരണം സമൂഹത്തിൽ ഒറ്റപ്പെടേണ്ടി വരുന്നവർ, വൃദ്ധജനങ്ങൾ ഇവരുടെ സാമൂഹിക -സാമ്പത്തിക -ആരോഗ്യ ബുദ്ധിമുട്ടുകൾ ഇല്ലാതാകുന്നതിന് വേണ്ടി പ്രയത്നിക്കുക.

05

വാർദ്ധകൃത്തിലേക്ക് കടക്കുന്നവരുടെ ആരോഗ്യ - സാമ്പത്തിക പരിരക്ഷ ഇൻഷുറൻസ് ഇവ ഉറപ്പ് വരുത്തുക.

06

പൊതു സമൂഹത്തിന്റെ ശാസ്ത്രീയ സാമ്പത്തിക ആരോഗ്യ പുരോഗതി ലക്ഷ്യം വെച്ച് ഭാരതം ഒരു വെൽഫയർ സ്റ്റേറ്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി പ്രയത്നിക്കുക.

07

ലിംഗ ഭേദമില്ലാതെ ജനങ്ങളെ "വ്യക്തി" കൾ ആയി കാണാനുള്ള ശാസ്ത്രീയ ഉത്ബോധനം നടത്തുക.

08

ശാസ്ത്രീയ മനോവൃത്തിക്കും ശാസ്ത്രീയ പുരോഗതിക്കും ഊന്നൽ നൽക്കുക.
THE TEAM

The Leadership

Arif Hussain Theruvath

President

Dileep Ismail

Secretary

Shafeeq MK

Treasurer

Ajayakumar

Vice President

Varghese

Joint Secretary

Zons George

Executive Member

Shaija Manu

Executive Member

Manoj

Executive Member

Abdul Azeez

Executive Member

Unni Siddharth

Executive Member

CONTACT

Feel Free To Contact us

WRITE A MESSAGE

You can follow us on our Social Media Platform