നോമ്പ് എന്ന അശാസ്ത്രീയ ആചാരം.

ഇത് നോമ്പ് കാലം. ഈ നോമ്പ് കാലത്ത് ഇസ്ലാം മത വിശ്വാസികൾ കാട്ടുന്ന ചില മണ്ടത്തരങ്ങളും അബദ്ധങ്ങളും പറയാതെ വയ്യ. ഇസ്ലാം മതം ഉപേക്ഷിക്കുന്നതിന് മുമ്പേ തന്നെ ഈയുള്ളവൻ നോമ്പ് എന്ന കള്ള പട്ടിണി അല്ലെങ്കിൽ നോമ്പ് എന്ന മണ്ടത്തരം ഉപേക്ഷിച്ചിരുന്നു. ശരിക്കും ഇസ്ലാമിലെ നോമ്പ് എന്താണ് എന്ന് നമ്മുക്ക് നോക്കാം.