Wayanad Landslide Relief – Build a Home
ഉരുൾപൊട്ടൽ ഒരു പ്രകൃതി പ്രതിഭാസമാണ്... അതിൽ ഒരു ദൈവത്തിനും പങ്കില്ല. അത് വലിയ നാശം ഉണ്ടാക്കുന്ന അപകടമാണ്... അത് തിരിച്ചറിഞ്ഞു കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യന് സാധിക്കും... വരും കാലങ്ങളിൽ അത് സാധിക്കട്ടെ...
ജപ്പാൻ എന്ന രാജ്യത്തെ പറ്റി നമ്മുക്ക് അറിയാം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാൻ. അണു ബോംബ് വീണ നാട്, കുള്ളൻമരുടെ നാട്, ഉദയ സൂര്യൻ്റെ നാട്, ഇലക്ട്രോണിക്സ് കമ്പനികളുടെയും ഓട്ടോമൊബൈൽ കമ്പനികളുടെയും നാട് ഇങ്ങനെ പലതും ജപ്പാനെ പറ്റി പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. എങ്ങനെ ജപ്പാൻ പവർഫുൾ ആയി. അല്ലെങ്കിൽ എന്താണ് ജപ്പാൻ്റെ…