ഫാറൂഖ് അനുസ്മരണ പ്രഭാഷണം: ഇസ്ലാമോഫോബിയ മിഥ്യയും യാഥാർഥ്യവും

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

കോയമ്പത്തൂരിൽ വെച്ച് ഇസ്ലാമിസ്റ്റുകളാൽ ചതിപ്രയോഗത്തിലൂടെ അരുംകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ ഇത്തവണത്തെ അനുസ്മരണ യോഗം നോൺ റിലീജിയസ് സിറ്റിസണ്സിന്റെ നേതൃത്വത്തിൽ എറണാകുളത്തു വെച്ച് നടക്കുകയാണ്.

കേരളത്തിലെ സ്വാതന്ത്രചിന്താ മണ്ഡലത്തിലും, ഇസ്ലാം വിമർശന മേഖലയിലെയും നിറസാന്നിധ്യമായ ഹമീദ് ചേന്ദമംഗലൂർ ആണ് മുഖ്യപ്രഭാഷകൻ. ഇസ്ലാമോഫോബിയയുടെ മിഥ്യകളും യാഥാർഥ്യവും അദ്ദേഹം കൈകാര്യം ചെയ്യുന്നതാണ്.

എല്ലാവരേയും ഈ പരിപാടിയിലേക്ക് സഹൃദയം സ്വാഗതം ചെയ്യുകയാണ്. കോവിഡിന്റെ മറ്റൊരു വരവ് പ്രതീക്ഷിക്കുന്നതിനാൽ പകുതി ആളുകളെ ആണ് ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 150 പേർക്ക് ആണ് പ്രവേശനം. റെജിട്രേഷൻ ഫീസ് 150 രൂപ ആണ്. രാവിലെ പത്ത് മണി മുതൽ ഉച്ചയൂണ് വരെ ആണ് പരിപാടി.

നോൺ റിലീജിയസ് സിറ്റിസൺസ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ പൊതുപരിപാടി ആണിത്. കഴിയുന്നവർ നേരിട്ട് രജിസ്റ്റർ ചെയ്തു പരിപാടിയിൽ പങ്കെടുത്തും, അതിനു സാധിക്കാത്തവർ സംഭാവനകൾ മുഖേനയും ഈ പരിപാടിയെയും, മുന്നേറ്റത്തെയും പിന്തുണക്കണം എന്നും അഭ്യർത്ഥിക്കുന്നു.


ഫാറൂഖ് അനുസ്മരണ പ്രഭാഷണം:
ഇസ്ലാമോഫോബിയ മിഥ്യയും യാഥാർഥ്യവും

DONATIONS:
NON RELIGIOUS CITIZENS
Current Account
Bank Name: The Federal Bank
Account Number: 10520200009087
IFSC: FDRL0001052
Pathanapuram Branch
Kollam, Kerala, India – 689695

23 APRIL 2022, 10AM to 2PM @ PWD REST HOUSE, PATHADIPALAM, KOCHI, KERALA
Registration Link: https://rzp.io/l/d0HwmECYsp

CONTACT:
Mail: [email protected]
Phone/Whatsapp: +919747510842

Website: www.nrcindia.org

Arif Hussain Theruvath
President

Adv. Dileep Ismail
General Secretary

One comment

Leave a Reply

Your email address will not be published. Required fields are marked *