DONATE FOR A CAUSE: END MALE CIRCUMCISION

പുരുഷ ചേലാകർമ്മം: നിയമ പോരാട്ടത്തിന് തുടക്കം

പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ കൊടുക്കുന്ന കേസ് ഈ വരുന്ന ദിവസം ഫയൽ ചെയ്യുക ആണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും എല്ലാമായി ഒരു വലിയ തുക നമ്മൾ കണ്ടെത്തേണ്ടതുണ്ട്. നിങ്ങളാൽ ആകുന്ന ഒരു ചെറിയ തുക സംഭാവനയായി നൽകികൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണം എന്ന് ഈ ഒരു ഉദ്യമവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഒരു അഭ്യർത്ഥനയായി വെക്കുകയാണ്.. അതിനുവേണ്ടി താഴെ ഉള്ള സപ്പോർട്ട് ബട്ടൺ അല്ലെങ്കിൽ ലിങ്ക് ഉപയോഗിക്കുക.

അതോടൊപ്പം, ഈ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി, ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണം എന്നും, പുരുഷ ചേലാകർമ്മത്തിന്റെ വരുംവരായ്കകൾ കൂടുതൽ ആളുകൾ മനസ്സിലാക്കി കുട്ടികളിൽ മതാചാരത്തിന്റെ ഭാഗമായി ഇത് ചെയ്യിക്കുന്നതിൽ നിന്നും മാതാപിതാക്കളെ പിന്തിരിപ്പിക്കുന്നതിനും നിങ്ങളുടെ ഇടപെടൽ വേണം എന്നും അഭ്യർത്ഥിക്കുന്നു.

കേസ് ഫയലിൽ സ്വീകരിച്ചു കഴിഞ്ഞാൽ, അതുമായി ബന്ധപ്പെട്ട് ഒരു പത്ര സമ്മേളനം നടത്തി പൊതുജന ശ്രദ്ധ ക്ഷണിക്കുന്നതായിരിക്കും. കേസുമായുള്ള കൂടുതൽ വിവരങ്ങൾ ഈ വെബ്‌സൈറ്റ് വഴിയും, രജിസ്റ്റർ ചെയ്ത മെയിൽ ഐഡി വഴിയും അറിയിക്കുന്നതായിരിക്കും.

എന്ന്,

ARIF HUSSAIN THERUVATH
PRESIDENT

DILEEP ISMAIL
SECRETARY

Account information

NON RELIGIOUS CITIZENS
A/C: 10520200009087
IFSC: FDRL0001052

28 Comments

  1. തീർച്ചയായും നല്ലൊരു ശ്രമമാണ് നടക്കുന്നത്.ഞാൻ ഈ ചേലാകർമ്മവിരുദ്ധനീക്കത്തോട് യോജിക്കുന്നു

  2. മതാന്ധതയുടെ അന്ധവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യാൻ പോരാടുന്ന കൂട്ടായ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു

  3. Perfectly agreeing with Dr. Arif Hussain in stopping the circumcision. Circumcision is a social evil and should be stopped by enforcing law.

  4. ഇതാകുമ്പോ, നല്ല പബ്ലിസിറ്റി കിട്ടും, അതനുസരിച്ച് പിരിവും. പോയി പണി എടുത്ത് ജീവിക്കെടോ

  5. ഇതിലും വലിയ നല്ല കാര്യം വേറെ ഇല്ലാ? Super. ഭാവിയിൽ ഇതിന്റെ ഗുണം എഴുതപെടും.

  6. ഞാൻ ഈ ചേലാകർമ്മവിരുദ്ധനീക്കത്തോട് യോജിക്കുന്നു. പ്രതികരിക്കാൻ പറ്റാത്തിരുന്ന പ്രായത്തിൽ സ്വന്തം അനുവാദം കൂടാതെ ചെലാകർമ്മം ചെയ്യപ്പെട്ട ഹതഭാഗ്യൻമാരിൽ ഒരാൾ…

  7. Very good movement. കുട്ടികളോടുള്ള ഈ പ്രാകൃത അക്രമ രീതി അവസാനിപ്പിക്കേണ്ടതാണ്.

  8. കേസ് ഫയലിൽ സ്വീക്ക്രിക്കുന്നതിന് മുന്പേ എന്തിനാണ് പിരിവ് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *