
കാശ്മീരി ഫൈൽസ് തരുന്ന ഉൾകാഴ്ച…
ദി കാശ്മീരി ഫൈൽസ് (The Kashmiri Files) എന്ന സിനിമ ഇന്ത്യയിൽ ഉണ്ടാക്കിയ ശബ്ദം ചെറുതല്ല. എന്താണ് ഈ സിനിമ ശരിക്കും നമ്മോട് പറയുന്നത് ? അതിന് മുമ്പ് കശ്മീരി പണ്ഡിറ്റുകൾ ആരാണെന്നും തൊണ്ണൂറുകളിൽ ഇവർക്ക് കാശ്മീരിൽ എന്ത് സംഭവിച്ചു എന്നും നമ്മൾ മനസ്സിലാക്കണം.