
Love Jihad, Forced Conversion, and the Kerala Tragedy
Analyzing Conversion, Extremism, and Religious Freedom in Contemporary India Abstract: Love jihad is the wrong frame – name the harm:…
Attitudes that have nothing to do with religion, you can use the word secular
മനുഷ്യന്റെ കഷ്ടതകളിലും രോഗങ്ങളിലും ദാരിദ്ര്യത്തിലും അവനെ ജാതി, മത, രാഷ്ട്രീയ വേലിക്കെട്ടുകൾ പരിഗണിക്കാതെ ചേർത്തു പിടിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന കടമയാണ്.അവിടെ എല്ലാ മുൻവിധികൾക്കുമപ്പുറം മനുഷ്യത്വം എന്ന വികാരം മാത്രമാണ് നമ്മളെ നയിക്കേണ്ടത് എന്ന് NRC കരുതുന്നു. അതുകൊണ്ടാണ് ആശയപ്രചാരണത്തിനും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്കുമൊപ്പം ദാരിദ്ര്യത്തിലും രോഗത്തിലും പെട്ടുഴറുന്ന മാതാപിതാക്കളും, മൂന്ന് പെണ്മക്കളും അടങ്ങിയ, സർക്കാർ സഹായങ്ങൾ പോലും വിവിധ കാരണങ്ങൾ കൊണ്ട് ലഭിക്കാതായ ഒരു കുടുംബത്തിന് സുരക്ഷിത തണൽ ഒരുക്കാൻ മുന്നിട്ടിറങ്ങാൻ NRC തീരുമാനമെടുത്തത്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡിലെ രോഗികളും നിർധനരുമായ ഒരു കുടുംബത്തിന്റെ സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നമ്മൾ ഇറങ്ങുകയാണ്. താരതമ്യേന ഒരു ചെറിയ സംഘടനയായ നമ്മൾക്ക് താങ്ങാവുന്നതിലും വലിയൊരു സംഖ്യയാണ് കണ്ടെത്തേണ്ടത്. അതിനാൽ കഷ്ടതയനുഭവിക്കുന്ന സഹജീവികളെ ജാതിമത, രാഷ്ട്രീയ, പരിഗണനകൾക്ക് അതീതമായി സഹായിക്കേണ്ട ചുമതല മനുഷ്യരെന്ന നിലയിൽ നമുക്കുണ്ട് എന്ന് കരുതുന്ന ഓരോരുത്തരും തങ്ങളാൽ കഴിയും വിധം ഈ സഹായ പദ്ധതിയോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുരുഷ ചേലാകർമ്മം: നിയമ പോരാട്ടത്തിന് തുടക്കം
പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ കൊടുക്കുന്ന കേസ് ഈ വരുന്ന ദിവസം ഫയൽ ചെയ്യുക ആണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും എല്ലാമായി ഒരു വലിയ തുക നമ്മൾ കണ്ടെത്തേണ്ടതുണ്ട്. നിങ്ങളാൽ ആകുന്ന ഒരു ചെറിയ തുക സംഭാവനയായി നൽകികൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണം എന്ന് ഈ ഒരു ഉദ്യമവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരിലേക്കും ഒരു അഭ്യർത്ഥനയായി വെക്കുകയാണ്.
Non-religious citizens is a non-governmental organization founded for promoting scientific temper and rational thinking among the citizens. It is an organization for, by, and of the nonreligious and casteless humans. The main motive of the organization is to protect the social, cultural, and human rights of the aforementioned people. Alienation of true-secular people in a society, social exclusion, mental and physical vandalism should be condemned and stopped retrospectively.
Discrimination based on religion, caste, class, race, color, and gender on social and cultural matters should not be the traits of a modern citizen. Let us work together for the establishment of modern values in each of the citizens.
Reg No.:KLM/TC/271/2021
Too many countries fail to uphold their human rights obligations regarding non-religious people. Yet the international human rights framework is very clear that such rights exist.
President
Secretary
Treasurer
Vice President
Joint Secretary
Executive Member
Executive Member
Executive Member
Executive Member
Executive Member
Analyzing Conversion, Extremism, and Religious Freedom in Contemporary India Abstract: Love jihad is the wrong frame – name the harm:…
മനുഷ്യന്റെ കഷ്ടതകളിലും രോഗങ്ങളിലും ദാരിദ്ര്യത്തിലും അവനെ ജാതി, മത, രാഷ്ട്രീയ വേലിക്കെട്ടുകൾ പരിഗണിക്കാതെ ചേർത്തു പിടിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന കടമയാണ്.അവിടെ എല്ലാ മുൻവിധികൾക്കുമപ്പുറം മനുഷ്യത്വം…
ഉരുൾപൊട്ടൽ ഒരു പ്രകൃതി പ്രതിഭാസമാണ്... അതിൽ ഒരു ദൈവത്തിനും പങ്കില്ല. അത് വലിയ നാശം ഉണ്ടാക്കുന്ന അപകടമാണ്... അത് തിരിച്ചറിഞ്ഞു കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യന് സാധിക്കും... വരും കാലങ്ങളിൽ അത് സാധിക്കട്ടെ...
പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ കൊടുക്കുന്ന കേസ് ഈ വരുന്ന ഡിസംബർ 30ന് ഫയൽ ചെയ്യുക ആണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും എല്ലാമായി ഒരു വലിയ തുക നമ്മൾ കണ്ടെത്തേണ്ടതുണ്ട്.
ഓരോ ദിവസവും കഴിയുമ്പോഴും മതങ്ങളും ദൈവങ്ങളും ഇവരുടെ ഭൂമിയിലെ മാനേജർമാരായ ആത്മീയ നേതാക്കളും കോമഡിയായി കൊണ്ടിരിക്കുകയാണ്. ഇവരുടെ മത മണ്ടത്തരങ്ങൾ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.
നിരീശ്വരവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ 2017 മാർച്ച് പതിനാറിന് കോയമ്പത്തുരിൽ ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ അനുസ്മരണവും, ഇസ്ലാമോഫോബിയയുടെ മിഥ്യയും യാഥാർഥ്യവും എന്ന പ്രഭാഷണവും
Project | Collected | Balance | Status |
---|
Project | Collected | Balance | Status |
---|---|---|---|
End Male Circumcision | |||
Wayand Disaster Relief | ₹341,098.00 | ₹341,098.00 | Pending disbursal due to delay in finalizing the person due to clash with persons listed by government. |
Total Balance | ₹5,041,817.00 | ||
Update Date | 1-Mar-2025 |