navas uv

navas uv

Koya Calling 1st Anniversary

𝗞𝗢𝗬𝗔 𝗖𝗔𝗟𝗟𝗜𝗡𝗚 വിജയാഘോഷം ജൂലൈ 19-ലേക്ക് പുനഃക്രമീകരിച്ചു..!! ❤️ പ്രിയപ്പെട്ടവരെ, മതതീവ്രവാദികളുടെ ഭീഷണികൾക്കും ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കും മുന്നിൽ സ്വതന്ത്രചിന്തയുടെ ശബ്ദങ്ങൾ തളരില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ ‘കോയാ കോളിങ്ങ്’ വിജയാഘോഷവും NRC ഓഫ്‌ലൈൻ സംഗമവും പുതിയ തീയതിയിൽ അരങ്ങേറുകയാണ്. സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി മാറ്റിവെക്കേണ്ടി വന്ന നമ്മുടെ പ്രിയപ്പെട്ട പരിപാടി, എല്ലാ നിയമപരമായ സുരക്ഷാ മുൻകരുതലുകളോടെയും കൂടി…