NRC 1st Meeting

മതരഹിതരുടെ സംഘടനയായ Non Religious Citizens ൻ്റേ ഓഫ്‌ലൈൻ ആയുള്ള പ്രഥമ ഔദ്യോഗിക കൂടിക്കാഴ്ച നടന്നു.വിവിധ ജില്ലാ പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യ മാധ്യമവും വിവര സാങ്കേതിക വിദ്യയും നൽകുന്ന സൗകര്യങ്ങൾ ആണ് അസംഭവ്യം എന്ന് കരുതിയ ഇത്തരത്തിൽ ഉള്ള കൂട്ടായ്മകൾ എളുപ്പമാക്കി തീർക്കുന്നത്. വരും നാളുകൾ ശോഭനം ആയിര…