Wayanad Landslide Relief – Build a Home

ഉരുൾപൊട്ടൽ ഒരു പ്രകൃതി പ്രതിഭാസമാണ്... അതിൽ ഒരു ദൈവത്തിനും പങ്കില്ല. അത് വലിയ നാശം ഉണ്ടാക്കുന്ന അപകടമാണ്... അത് തിരിച്ചറിഞ്ഞു കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ മനുഷ്യന് സാധിക്കും... വരും കാലങ്ങളിൽ അത് സാധിക്കട്ടെ...

DONATE FOR A CAUSE: END MALE CIRCUMCISION

പുരുഷ ചേലാകർമ്മം സംബന്ധിച്ച് ഹൈക്കോടതിയിൽ Non-Religious Citizens ന്റെ നേതൃത്വത്തിൽ കൊടുക്കുന്ന കേസ് ഈ വരുന്ന ഡിസംബർ 30ന് ഫയൽ ചെയ്യുക ആണ്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനും എല്ലാമായി ഒരു വലിയ തുക നമ്മൾ കണ്ടെത്തേണ്ടതുണ്ട്.

മതങ്ങൾ സോഷ്യൽ മീഡിയയെ ഭയക്കുന്നുണ്ടോ ? എന്തിന് ?

ഓരോ ദിവസവും കഴിയുമ്പോഴും മതങ്ങളും ദൈവങ്ങളും ഇവരുടെ ഭൂമിയിലെ മാനേജർമാരായ ആത്മീയ നേതാക്കളും കോമഡിയായി കൊണ്ടിരിക്കുകയാണ്.  ഇവരുടെ മത മണ്ടത്തരങ്ങൾ മാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. 

ഇസ്ലാമോഫോബിയ വിഷയത്തിൽ ഫാറൂഖ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു.

നിരീശ്വരവാദം പ്രചരിപ്പിച്ചതിന്റെ പേരിൽ 2017 മാർച്ച് പതിനാറിന് കോയമ്പത്തുരിൽ ഇസ്ലാമിക തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ അനുസ്മരണവും, ഇസ്ലാമോഫോബിയയുടെ മിഥ്യയും യാഥാർഥ്യവും എന്ന പ്രഭാഷണവും

ഫാറൂഖ് അനുസ്മരണ പ്രഭാഷണം: ഇസ്ലാമോഫോബിയ മിഥ്യയും യാഥാർഥ്യവും

കോയമ്പത്തൂരിൽ വെച്ച് ഇസ്ലാമിസ്റ്റുകളാൽ ചതിപ്രയോഗത്തിലൂടെ അരുംകൊല ചെയ്യപ്പെട്ട ഫാറൂഖിന്റെ ഇത്തവണത്തെ അനുസ്മരണ യോഗം നോൺ റിലീജിയസ് സിറ്റിസണ്സിന്റെ നേതൃത്വത്തിൽ എറണാകുളത്തു വെച്ച് നടക്കുകയാണ്.

നോമ്പ് എന്ന അശാസ്ത്രീയ ആചാരം.

ഇത് നോമ്പ് കാലം. ഈ നോമ്പ് കാലത്ത് ഇസ്ലാം മത വിശ്വാസികൾ കാട്ടുന്ന ചില മണ്ടത്തരങ്ങളും അബദ്ധങ്ങളും പറയാതെ വയ്യ. ഇസ്ലാം മതം ഉപേക്ഷിക്കുന്നതിന് മുമ്പേ തന്നെ ഈയുള്ളവൻ നോമ്പ് എന്ന കള്ള പട്ടിണി അല്ലെങ്കിൽ നോമ്പ് എന്ന മണ്ടത്തരം ഉപേക്ഷിച്ചിരുന്നു. ശരിക്കും ഇസ്ലാമിലെ നോമ്പ് എന്താണ് എന്ന് നമ്മുക്ക് നോക്കാം.

കാശ്മീരി ഫൈൽസ് തരുന്ന ഉൾകാഴ്ച…

ദി കാശ്മീരി ഫൈൽസ് (The Kashmiri Files) എന്ന സിനിമ ഇന്ത്യയിൽ ഉണ്ടാക്കിയ ശബ്ദം ചെറുതല്ല. എന്താണ് ഈ സിനിമ ശരിക്കും നമ്മോട് പറയുന്നത് ? അതിന് മുമ്പ് കശ്മീരി പണ്ഡിറ്റുകൾ ആരാണെന്നും തൊണ്ണൂറുകളിൽ ഇവർക്ക് കാശ്മീരിൽ എന്ത് സംഭവിച്ചു എന്നും നമ്മൾ മനസ്സിലാക്കണം.

മതത്തെ ഉപേക്ഷിച്ചു മുന്നേറിയ ജപ്പാൻ

ജപ്പാൻ എന്ന രാജ്യത്തെ പറ്റി നമ്മുക്ക് അറിയാം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ജപ്പാൻ. അണു ബോംബ് വീണ നാട്, കുള്ളൻമരുടെ നാട്, ഉദയ സൂര്യൻ്റെ നാട്, ഇലക്ട്രോണിക്സ് കമ്പനികളുടെയും ഓട്ടോമൊബൈൽ കമ്പനികളുടെയും നാട് ഇങ്ങനെ പലതും ജപ്പാനെ പറ്റി പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. എങ്ങനെ ജപ്പാൻ പവർഫുൾ ആയി. അല്ലെങ്കിൽ എന്താണ് ജപ്പാൻ്റെ…